മംഗളൂരു: എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരുവില്‍ തിരിച്ചിറക്കി. 170 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് കത 821 വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.[www.malabarflash.com]
5.35നാണ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് 45 മിനിറ്റ് പിന്നിട്ടപ്പോഴാണ് എഞ്ചിന്‍ തകരാറിലായതെന്ന് വിമാനത്താവളം ഡയറക്ടര്‍ വി വി റാവു വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment