വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ഐഎന്‍എല്‍ വ്യക്തമാക്കി. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഇടതുപക്ഷത്തിനു വേണ്ടി ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായിരുന്നു മല്‍സരിച്ചിരുന്നത്.[www.malabarflash.com]
അതേസമയം, ഇടതു സ്ഥാനാര്‍ഥിയായി ആരു മല്‍സരിച്ചാലും അവരെ പിന്തുണയ്ക്കണമെന്നും അവരുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് നിര്‍ദേശം. ഐഎന്‍എല്ലിന് സ്വാധീനമുള്ള മേഖലയാണ് വേങ്ങര.
No comments:
Post a Comment