തിരുവനന്തപുരം: വെളളിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് പ്രവര്‍ത്തിക്കില്ല. അടുത്ത ചൊവ്വാഴ്ചയാണ് ഇനി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.[www.malabarflash.com]
മഹാനവമി, വിജയ ദശമി, ഞായര്‍, ഗാന്ധി ജയന്തി എന്നിവ അടുത്തടുത്ത് വരുന്നതിനാലാണിത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ എടിഎമ്മുകളില്‍ പണം നിറച്ചു. തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങള്‍ എടിഎം പണമിടപാടുകളെ ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്
No comments:
Post a Comment