കേസിൽ ഇതോടെ അഞ്ച് പേർ അറസ്റ്റിലായി. പ്രതികളിൽ മൂന്ന് പേർ ഗൂഢാലോചന കേസിലും ഒരാൾ കത്യം നിർവഹിച്ചതിനുമാണ് അറസ്റ്റിലായത്. ആലത്തിയൂർ സ്വദേശി സാബിനുൾ, പാലപ്പെട്ടി സ്വദേശി സിദ്ദിഖ്, തുഫൈൽ, മുഹമ്മദ് അൻവർ ഇതുവരെ അറസ്റ്റിലായത്.
കഴിഞ്ഞ മാസം ആഗസ്റ്റ് 24നാണ് ആലത്തിയൂർ പഞ്ഞൻപടി കുണ്ടിൽ ബാബുവിന്റെ മകൻ ബിബിൻ (24) കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകനായ ബിബിനെ തിരൂർ ബി.പി അങ്ങാടിക്കടുത്ത് പുളിഞ്ചോട്ടിൽ വെച്ച് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ, പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

No comments:
Post a Comment