തിരൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് തവനൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ഐങ്കലം മഠത്തില്‍പടി സ്വദേശി തടത്തില്‍ സൈനുദ്ദീ(44)നെയാണ് തിരൂര്‍ സി.ഐ. എം.കെ. ഷാജി അറസ്റ്റുചെയ്തത്.[www.malabarflash.com]
ബിബിന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത സൈനുദ്ദീന്‍ ഈ കേസില്‍ പ്രതിയായ മുസ്തഫയെ ഒളിവില്‍ താമസിപ്പിച്ചതായും കൊല നടത്തിയ പ്രതികളുടെയും ജയിലില്‍കഴിയുന്ന പ്രതികളുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതികളുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കിയതിന്റെ ലിസ്റ്റും പോലീസ് സൈനുദ്ദീനില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഇതിനകം ഒന്‍പത് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.

No comments:
Post a Comment