സംഭവവുമായി ബന്ധപ്പെട്ടു നടുവട്ടം കണ്ണന്തൊടി സ്വദേശി ആഷിക്ക്, തന്‍വീര്‍ എന്നിവരേയും ഇവരുടെ സുഹൃത്തെന്നു പറയുന്ന യുവതിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട ചില സംശയങ്ങളുള്ളതായി പോലീസ് പറഞ്ഞു. മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

No comments:
Post a Comment