കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ കൊച്ചുകുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.[www.malabarflash.com]
പരിപാടിയുടെ സംഘാടകര്‍ക്കും കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച നടന്ന ശോഭായാത്രയില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയെ ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക ചിത്രം സൃഷ്ടിക്കാന്‍ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് മണിക്കൂറുകളോളം കെട്ടിയിട്ടത്.
No comments:
Post a Comment