ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉണ്യാലില്‍നിന്ന് സുഹൃത്തിന്റെ കൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ ലീഗ് പ്രവര്‍ത്തകര്‍ വേരൂര്‍ സ്മാരക റോഡില്‍വച്ച് ഷമീറിന്റെ കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.
ഷമീറിനെ ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment