മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിൽ ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു: സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
ബന്തിയോട് അടുക്ക ഭഗവതി ക്ഷേത്രത്തിനു സമീപത്തെ നിതിൻ( 25 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചേതൻ(24 ) ആണ് ഗുരുതര പരിക്കേറ്റത്.ചേതനെ മംഗലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെ മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ്റിനു സമീപത്തെ പെട്രോൾ പാമ്പിന് മുന്നിലാണ് അപകടം.
കാസര്‍കോട് നിന്നും മാംഗ്ളൂരിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി ബസും, മഞ്ചേശ്വരത്ത് നിന്നും ബന്ദിയോടിലെക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് ബേസിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ മരണപ്പെട്ട നിഥിന്റെ മൃതദേഹം മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി.

No comments:
Post a Comment