മൊഗ്രാല്‍: കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവിനെ തിരയില്‍ പെട്ട് കാണാതായി. മൊഗ്രാല്‍ കൊപ്പളത്തെ മൊയ്തീന്റെ മകന്‍ ഖലീലാണ് (19) അപകടത്തില്‍ പെട്ടത്.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.
കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കടലില്‍ പോയ പന്ത് പെറുക്കാന്‍ പോയ ഖലീല്‍ തിരയില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വിവരമറിഞ്ഞ് കുമ്പള പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
No comments:
Post a Comment