മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. വാരണാസിയിൽ നിന്ന് വന്ന സ്പൈസ് ജെറ്റ് വിമാനമാണ് തെന്നിമാറിയത്. 183 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.[www.malabarflash.com]
കനത്ത മഴയിൽ കുതിർന്ന റൺവേയിൽ വന്നിറങ്ങിയ വിമാനം തെന്നിമാറി പുറത്തുള്ള ചെളിയിൽ കുടുങ്ങുകയായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി മാറ്റി.

No comments:
Post a Comment