കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണപ്പെട്ടു.[www.malabarflash.com]
അതിയാമ്പൂരിലെ ടാക്‌സിഡ്രൈവര്‍ മാധവന്‍- കെ വി ശാന്ത ദമ്പതികളുടെ മകനും ദുബായിയിലെ ജപ്പാന്‍ കമ്പനിയിലെ ഉദേ്യാഗസ്ഥനുമായ കെ വി ബ്രിജേഷാ (35)ണ് ഞായാറാഴ്ച രാത്രി മംഗലാപുരം കസ്തുര്‍ബാ മെഡിക്കല്‍ കോജേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
ഈ മാസം ഒന്നിനാണ് അവധിക്ക് ബ്രിജേഷ് നാട്ടില്‍ എത്തിയത്.പെരിയ സ്വദേശിനി ദിപ്ഷികയാണ് ഭാര്യ.മകന്‍ മാധവ് ഒരു പെണ്‍കുഞ്ഞുമുണ്ട്.സഹോദരങ്ങള്‍ സ്വപ്‌ന, ശ്രീജേഷ്, ജിതേഷ്.
No comments:
Post a Comment