ഇസ്ലാമാബാദ്: കിഴക്കൻ പാകിസ്താനിൽ വാട്സ്ആപ് വഴി പ്രവാചകനെ അവഹേളിച്ച ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ചു.[www.malabarflash.com]
2016 ജൂലൈയിലാണ് നദീം ജയിംസിനെ (35) അറസ്റ്റ് ചെയ്തത്. നദീം സുഹൃത്തിന് മതനിന്ദപരാമർശങ്ങളടങ്ങിയ സന്ദേശം കൈമാറിയെന്നാണ് ആരോപണം.
പാകിസ്താനിൽ മതനിന്ദ ക്രിമിനൽ കുറ്റകൃത്യമാണ്. പ്രവാചകനെ അവഹേളിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ പരിധിയിലും.
No comments:
Post a Comment