വടകര: കോഴിക്കോട് വടകരയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.[www.malabarflash.com]
ശനിയാഴ്ച രാത്രിയിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കുറ്റ്യാടിനിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments:
Post a Comment