പള്ളിക്കര: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 11ന് നടക്കുന്ന രണ്ടാമത് സമൂഹവിവാഹ പരിപാടി അറൂസ് -17ന് മുന്നോടിയായി നവംബര്‍ അഞ്ചു മുതല്‍ ഒമ്പത് വരെ മതപ്രഭാഷണം സംഘടിപ്പിക്കാന്‍ ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു.[www.malabarflash.com]
കണ്‍വീനര്‍ സി.എച്ച് മിഖ്ദാദ് സ്വാഗതം പറഞ്ഞു. അറൂസ് പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം പ്രമുഖ ഗള്‍ഫ് വാണിജ്യ പ്രമുഖന്‍ കടപ്പുറം അബ്ദുല്‍ റഹ്്മാന്‍ ഹാജി സി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജിക്ക് കൈമാറി നിര്‍വഹിച്ചു.
കെ.എന്‍.എ ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. നാസര്‍ കിളയില്‍, എ.കെ മുഹമ്മദ് കുഞ്ഞി ഹാജി, ടി.എം കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച് അബ്ബാസ്, റഷീദ് ഹാജി കല്ലിങ്കാല്‍, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, ടി.കെ നസീര്‍, കെ. സാലിഹ്, കെ, ജമീല്‍, പി.എ ഷറഫുദ്ദീന്‍, കെ. ഹംസ പ്രസംഗിച്ചു.
'അറൂസ് -17' ഫണ്ട് ഉദ്ഘാടനം പ്രമുഖ ഗള്‍ഫ് വാണിജ്യ പ്രമുഖന്‍ കടപ്പുറം അബ്ദുല്‍ റഹ്്മാന്‍ ഹാജി സി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജിക്ക് കൈമാറി നിര്‍വഹിക്കുന്നു
'അറൂസ് -17' ഫണ്ട് ഉദ്ഘാടനം പ്രമുഖ ഗള്‍ഫ് വാണിജ്യ പ്രമുഖന്‍ കടപ്പുറം അബ്ദുല്‍ റഹ്്മാന്‍ ഹാജി സി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജിക്ക് കൈമാറി നിര്‍വഹിക്കുന്നു
No comments:
Post a Comment