Latest News

ഉദുമ എരോലിലെ എന്‍ ബി മജീദ് നിര്യാതനായി

ഉദുമ:  സിപിഐ എം നാലാംവാതുക്കല്‍ ബ്രാഞ്ചംഗം എരോലിലെ എന്‍ ബി മജീദ് (56) നിര്യാതനായി.[www.malabarflash.com] 

സിപിഐ എം അവിഭക്ത ഉദുമ പഞ്ചായത്തംഗം, ഡിവൈഎഫ്ഐ ഉദുമ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

പരേതനായ എന്‍ ബി മൊയ്തീന്റെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ഷൈല (കൊല്ലം). മകന്‍: സാഫേര്‍ (ദുബായ്). മരുമകള്‍: ഷാഹിന (തിരുവനന്തപുരം).  സഹോദരങ്ങള്‍: എന്‍ ബി അബ്ദുള്‍സലീം, ഖാലിദ്, സുഹറ, താഹിറ, സറീന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.