ഉദുമ: പാലക്കുന്നമ്മയുടെ തിരുനടയില്‍ ഇനിയുള്ള മൂന്ന് ദിവസം
സന്ധ്യ സമയത്ത് വിശ്വാസികളുടെ "പൊലിയന്ദ്രം വിളി" ഉയരുന്നതുകേള്‍ക്കാം.[www.malabarflash.com]
ജില്ലയിലും, കർണ്ണാടകയിലെ കുന്താപുരം മുതൽ തെക്കോട്ടുള്ള ചില ഭാഗങ്ങളിലും മാത്രം ആചരിച്ചുവരുന്ന "പൊലിയന്ദ്രം വിളി" ഇവിടെ വ്യാഴഴ്ച് സന്ധ്യക്ക് തുടങ്ങി.
തുലാമാസത്തിലെ വാവു നാൾ മുതൽ മൂന്ന് ദിവസങ്ങളിലാണ് അപൂർവമായ ഈ അനുഷ്ഠാന കർമം ആചരിക്കുന്നത്. പൊലിയന്ദ്രം വിളി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതു.
അസുര രാജാവായ മഹാബലിയെ അരിയിട്ട് വാഴിക്കുന്ന ചടങ്ങായിട്ടാണ് കരുതുന്നത്. ജില്ലയിൽ പൊടവടുക്കത്തും കീഴുരും പാലക്കുന്നിലും തൃക്കരിപ്പൂരിലുമടക്കം ചിലയിടങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ ചടങ്ങ് ആചരിക്കുന്നത്

No comments:
Post a Comment