ഉപ്പള: യുവത്വം നാടുണർത്തുന്നു എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഉപ്പള സോൺ തല യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.[www.malabarflash.com]
ബായാർ പൊന്നങ്കളം, മുളിഗദ്ദെ സംയുക്ത സമ്മേളനം അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചി കോയ അൽബുഖാരി ബായാർ തങ്ങൾ നിർവഹിച്ചു. ഉസ്മാൻ സഖാഫി തലക്കി അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിദ്ദീഖ് സഖാഫി ആവളം ആമുഖ പ്രഭാഷണം നടത്തി അബ്ദുൽ റഹ്‌മാൻ സഖാഫി പ്രമേയ പ്രഭാഷണവും ഹംസ മിസ്ബാഹി ആദർശ പ്രഭാഷണം നടത്തി
അബൂബക്കർ ഫൈസി, ഷാഫി സഅദി ഷിറിയ,യാസീൻ തങ്ങൾ, മുസ്തഫ മുസ്‌ലിയാർ , അബ്ദുൽ റഹ്‌മാൻ മിൽമ, അബ്ദുൽ റസാഖ് മദനി, അബ്ദുല്ല എം എ , ആദം അവള,കരീം ഹാജി മുന്നൂറ് ഷെരീഫ് പൊന്നാങ്ങള തുടങ്ങിയവർ സംബന്ധിച്ചു
No comments:
Post a Comment