Latest News

വേങ്ങര വിധിയെഴുതുന്നു

മ​​​ല​​​പ്പു​​​റം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോ​​​ട്ടെ​​​ടു​​​പ്പ് തുടങ്ങി. 1,70,009 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് രാ​​​വി​​​ലെ ഏഴുമു​​​ത​​​ൽ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക.[www.malabarflash.com] 

പ​​​ര​​​മാ​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്ര​​​ണ​​​മാ​​​ണ് മുന്നണികൾ നടത്തിയിട്ടുള്ളത്. പൂർണമായും വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

87750 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 82259 സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 1,70,009 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് വേങ്ങരയുടെ വി​​​ധി​​​യെ​​​ഴു​​​തു​​​ന്ന​​​ത്. 90 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 165 പോ​​​ളി​​​ങ് സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.