ഹാദിയ കേസ് വരുന്ന 27ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ തീരുമാനം.
27ന് ഉച്ചക്ക് ശേഷം മൂന്നിനാണ് ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്. ഹാദിയുടെ ഭാഗം കേള്‍ക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്ന അച്ഛന് അശോകന്റെ ആവശ്യം കോടതി നിരാകരിച്ചിരുന്നു.

No comments:
Post a Comment