Latest News

മാസ്റ്റേര്‍സ് മൊബൈല്‍ വേള്‍ഡിന്റെ പുതിയ ഷോറൂം പാലക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഉദുമ: കേരളത്തിലും കര്‍ണ്ണാടകത്തിലും പതിററാണ്ടുകളായി മൊബൈല്‍ സെയില്‍സ് & സര്‍വ്വീസ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മാസ്റ്റേര്‍സ് മൊബൈല്‍ വേള്‍ഡിന്റെ പുതിയ ഷോറൂം പാലക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു.പാലക്കുന്ന് സിററി സെന്ററിലെ ഷോറൂം ചേരല്‍ ഉസ്താദ് സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പ്രമുഖ കമ്പനികളുടെ മൊബൈല്‍ ഫോണുകളും, അനുബന്ധ ഉപകരണങ്ങളും മാസ്റ്റേര്‍സ് മൊബൈല്‍ വേള്‍ഡിന്റെ പാലക്കുന്ന് ഷോറൂമില്‍ ലഭ്യമാണ്. കൂടാതെ വിദഗ്ദരായ മൊബൈല്‍ ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലുളള മൊബൈല്‍ ഫോണ്‍ സര്‍വ്വീസും ഇവിടെ ലഭ്യമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.