കോഴിക്കോട്: വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ. ഓഫീസിലെ ഫർണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. എന്നാൽ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.[www.malabarflash.com]
നേരത്തെയും തോടന്നൂരിലെ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്.
നേരത്തെയും തോടന്നൂരിലെ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്.
No comments:
Post a Comment