ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ. 199 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]
ഐഡിയയുടെ പുതിയ ഓഫർ പ്രകാരം 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ഉപയോഗിക്കാം. ഡേറ്റയ്ക്ക് പുറമെ കോളുകളും പരിധിയില്ലാതെ വിളിക്കാം.
എന്നാൽ 199 പ്ലാനിൽ ദിവസം ഒരു ജിബി ഡേറ്റയ്ക്ക് പുറമെ 100 എസ്എംഎസുകൾ അധികമായി നൽകുന്നുണ്ട്. ഇതിൻറെ കാലാവധിയും 28 ദിവസമാണ്.

No comments:
Post a Comment