ഉദുമ: ജേസീസ് പാലക്കുന്നിന്റെ 2018 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. സുകുമാരന്‍ പെരിയച്ചൂര്‍ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. മേഖല അധ്യക്ഷന്‍ കെ.വി സുധീഷ് വിശിഷ്ടാതിഥിയായിരുന്നു. മുന്‍ മേഖല അധ്യക്ഷന്‍ വി. വേണു ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.
മറ്റുഭാരവാഹികള്‍: റഹ്മാന്‍ പൊയ്യയില്‍ (പ്രസി), രഞ്ജിത്ത് കുമാര്‍ (സെക്ര), അശോകന്‍ ഉദുമ (ട്രഷ), രജീഷ് (ജോ. സെക്ര), ജയപ്രകാശ്, സി. അജിത്ത്, പ്രദീപ് (വൈസ്. പ്രസി), എന്‍.ബി ജയകൃഷ്ണന്‍, പ്രണബ് കുമാര്‍, മുരളി ആറാട്ടു കടവ് (ഡയറക്ടര്‍).
No comments:
Post a Comment