Latest News

പള്ളിക്കര സംയുക്ത ജമാഅത്ത് കമ്മിറ്റി

പള്ളിക്കര: സംയുക്ത ജമാഅത്ത് ജനറല്‍ ബോഡി യോഗം ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മയില്‍ പരസ്പര സഹകരണമുണ്ടാവേണ്ടത് പ്രവാചക മാര്‍ഗമാണെന്നും ഇത് പൂര്‍ണ്ണ കര്‍മ്മത്തില്‍ പ്പെടുത്തേണ്ടതാണെന്നും ഖാസി പറഞ്ഞു.[www.malabarflash.com]

പ്രസിഡണ്ട് പി.എ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. കുഞ്ഞബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ എം. ഇബ്രാഹിം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: പി.എ. അബൂബക്കര്‍ ഹാജി ( പ്രസി), മീത്തല്‍ മുഹമ്മദ് കുഞ്ഞി, കെ.എം. അബ്ദുല്‍ റഹിമാന്‍, ഹംസ മീത്തില്‍, കെ.എം അഷറഫ് (വൈ.പ്രസി),  ടി.പി. കുഞ്ഞബ്ദുല്ല ഹാജി ( ജന:സെക്ര),  കെ.എം ബഷീര്‍ ചെരുമ്പ, ഹാരിസ് മുക്കൂട്, സൈദ് മുഹ് യുദ്ധീന്‍, കുഞ്ഞബ്ദുല്ല പരയങ്ങാനം (ജോ.സെക്ര ),  മാളികയില്‍ അബ്ബാസ് മുക്കൂട് ( ട്രഷ) പി.കെ.അബ്ദുല്ല
പള്ളിപ്പുഴ, ബഷീര്‍ കല്ലിങ്കാല്‍ (ഓഡിറ്റര്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.