Latest News

പൊന്നാനിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; ഒമ്പതു പേര്‍ക്ക് പരിക്ക്

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. [www.malabarflash.com]

ആക്രമണത്തില്‍ സിപിഎം ഈഴവതുരുത്തി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. സംഘര്‍ഷ സ്ഥലം ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.