ഹൈദരാബാദ്: ബോളിവുഡ് നടിമാർ ഉൾപ്പെട്ട ഹൈടെക് പെണ്‍വാണിഭ സംഘം ഹൈദരാബാദിൽ പിടിയിൽ. ബോളിവുഡ് നടിമാരായ റിച്ച സക്സേന, ശുഭ്ര ചാറ്റർജി എന്നിവരെയാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. [www.malabarflash.com]
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിലെ ആഡംബരഹോട്ടലുകളായ താജ് ബഞ്ജാര, താജ് ഡെക്കാൻ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖകണ്ണിയായ ജനാർദൻ എന്ന ജനിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. നടമാർക്കൊപ്പം ഇവരുമായി ഇടപാടിന് എത്തിയവരെയും ഹോട്ടലുകളുടെ മാനേജർമാരെയും ഏജന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മുംബൈയിലായിരുന്ന നടിമാർ ഇടപാടുകൾക്കായി തിങ്കളാഴ്ചാണ് ഹൈദരാബാദിലെത്തിയത്. ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ മോനിക് കക്കാദിയ സംഘവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇയാളെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കഴിഞ്ഞ ആറുമാസമായി സംഘം ഹൈദാരാബാദിൽ സജീവമായി ഇടപാടുകൾ നടത്തിയിരുന്നെന്നാണു പോലീസ് പറയുന്നത്.
ജൂണ്‍ 1:43 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് റിച്ച സക്സേന പ്രശസ്തിയിലേക്കുയരുന്നത്. നിരവധി ബംഗാളി/ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശുഭ്ര ചില ബോളിവുഡ് ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്.

No comments:
Post a Comment