വഴിക്കടവിനു സമീപം മണിമൂളിയിലാണ് അപകടം. ചില വിദ്യാർഥികൾക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം. ചില നാട്ടുകാർക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഒൻപതുമണിയോടെയായിരുന്നു അപകടം. കർണാടകയിൽനിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
മണിമൂളി സികെഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
മണിമൂളി സികെഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
മൃതദേഹങ്ങൾ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
No comments:
Post a Comment