കാസര്‍കോട്: ഭാരതീയ രാജ്യപെന്‍ഷനെഴ്‌സ് സംഘ് അഖിലേന്ത്യാ പ്രസിഡന്റായി സി.എച്ച്.സുരേഷിനെ വീണ്ടും തെരെഞ്ഞെടുത്തു. കാസര്‍കോട് നടന്ന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.[www.malabarflash.com]
മററു ഭാരവാഹികള്‍: ചിക്ക നരസിംഹ റെഡ്ഡി (കര്‍ണ്ണാടക), ബീംസെന്‍ സാഗര്‍ ബുധാനി (യുപി), അക്ഷയ് പട്‌ജോഷി (ഒറീസ്സ)(വൈസ് പ്രസിഡന്റ്). ബി.എസ്.ഹദ (രാജസ്ഥാന്‍), വീരേന്ദ്ര നാംദേവ് (ചത്തീസ്ഖഡ്), എ.ശ്രീനിവാസ (കര്‍ണ്ണാടക)ജനറല്‍ സെക്രട്ടറി. അബ്ദുല്‍ ഹഫീസ് സിദ്ദിഖി (ജാന്‍സി യുപി), ഷീല ഓജ (മധ്യപ്രദേശ്), രമേഷ് വിജയ് (രാജസ്ഥാന്‍)സെക്രട്ടറി. രാംസെന്‍ ഗുപ്ത (വെസ്റ്റ് ബംഗാള്‍), ഡോ.രാജേന്ദ്ര ശ്രീവാസ്തവ (യുപി), ദ്രൗപതി യാദവ് (ചത്തീസ്ഖഡ്)ജോ.സെക്രട്ടറി. എന്‍.ജനാര്‍ദ്ദനന്‍ (കേരളം)ട്രഷറര്‍.

No comments:
Post a Comment