തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്ത് ബിജെപി ഹർത്താലെന്ന് വ്യാജപ്രചരണം. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ വാർത്ത പരന്നത്. വാട്സാപ് വഴിയും ഫേസ്ബുക്കിലൂടെയും വാർത്ത പരന്നതോടെ ജനങ്ങൾ ആശങ്കയിലായി.[www.malabarflash.com]
വൈകിട്ടോടെ പാർട്ടി സംസ്ഥാന നേതൃത്വം തന്നെ ഈ വിവരം നിഷേധിച്ച് രംഗത്തെത്തി. ബിജെപിയോ മറ്റ് സംഘപരിവാർ സംഘടനകളോ ഒന്നും തന്നെ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു നേതൃത്വത്തിന്‍റെ വിശദീകരണം.

No comments:
Post a Comment