ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറക്കി. മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകൾ ചോക്കലേറ്റ് ബ്രൗൺ നിറത്തിലുള്ളതാണ്. [www.malabarflash.com]
നോട്ടിന്റെ പിൻഭാഗത്ത് അശോകചക്രത്തിന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ നൂറുകോടി നോട്ടുകളാണ് പുറത്തിക്കുകയെന്നും, നിലവിൽ പ്രചാരത്തിലുള്ള പത്തുരൂപാ നോട്ടുകൾ തുടർന്നും ഉപയോഗിക്കാമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള നോട്ടുകൾ 2005ൽ ഡിസൈൻ ചെയ്ത് പുറത്തിറക്കിയതാണ്.

No comments:
Post a Comment