കാസര്‍കോട്: ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പണിമുടക്കിയത് പുതുവത്സര സന്ദേശം അയക്കനാകാതെ ഉപഭോക്താക്കളെ വലച്ചു.[www.malabarflash.com]
സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറിലധികമാണ് വാട്‌സ് ആപ്പ് പണിനിര്‍ത്തിയത്. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് തകരാര്‍ പരിഹരിക്കാനായത്.
പണിമുടക്ക് പുതുവത്സരം പിറക്കുന്ന സമയത്തായതിനാല്‍ നിരവധി ആശംസ സന്ദേശങ്ങളാണ് കൈമാറാനാകാതെ കിടന്നത്.
ഇന്ത്യ, മലേഷ്യ, യു.എസ്.എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള കോടികണക്കിന് ഉപഭോക്താക്കളെ ഇത് മൂലം നിരാശയിലാഴ്ത്തി.

No comments:
Post a Comment