കാസര്‍കോട്: സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടനയായ എകെജിസിടി യുടെ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ. കോജേില്‍ വനിത സെമിനാര്‍ സംഘടിപ്പിച്ചു.[www.malabarflash.com]
ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. വനിത സബ് കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ഡോ. സുമി ജോയി ഓലിയപ്പുറം അധ്യക്ഷയയി. ജില്ലാ സെക്രട്ടറി ഡോ. പി എം സലീം, ജില്ലാ കണ്‍വീനര്‍ പ്രൊഫ. എസ് ജി ഷൈ, ഡോ. എ എല്‍ അനന്ത പത്മനാഭ, പ്രൊഫ. കെ ആര്‍ അമ്പിളി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. കെ ദീപ സ്വാഗതവും ഡോ. ഗംഗാദേവി നന്ദിയും പറഞ്ഞു.
എകെജിസിടി യുടെ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ. കോജേില്‍ സംഘടിപ്പിച്ച വനിത സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി ഉദ്ഘാടനം

No comments:
Post a Comment