മേല്‍പറമ്പ്: അജ്മാന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിക്ക് അനുവദിച്ച പത്തു തയ്യല്‍ മെഷീനുകള്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റിയെ ഏല്‍പ്പിച്ചു.[www.malabarflash.com]
ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ബി.കെ ഇബ്രാഹിം ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഡി കബീര്‍ തെക്കില്‍, മുസ്തഫ മച്ചിനടുക്കം, അഹമ്മദ് ഹാജി കോളിയടുക്കം, ഷാഫി മാര്‍പ്പിനടുക്ക, ആസിഫ് മാളിക, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നസീര്‍ കൂവത്തൊട്ടി, മുജീബ് കാടേരി, ഷരീഫ് കോട്ടപ്പുറം, ടി.ആര്‍ ഹനീഫ്, ഫക്രുദ്ദീന്‍ സുല്‍ത്താന്‍, ഇല്യാസ് കട്ടക്കാല്‍, ഷാഫി ഇണ്ടിക്ക, അബ്ദുല്‍ ഖാദര്‍ കളനാട്, ടി.പി അഷ്‌റഫ് സംബന്ധിച്ചു.
No comments:
Post a Comment