ബേക്കല്‍: എസ് വൈ എസ് ഉദുമസോണ്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി ബേക്കലില്‍ നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കട്ടില വെക്കൽ കര്‍മ്മം എസ് വൈ എസ് ജില്ല പ്രസിഡണ്ട് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ ബാഹസനി പഞ്ചിക്കൽ നിര്‍വ്വഹിച്ചു.[www.malabarflash.com]
എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി, അബ്ദുൽ സലാം ചെമ്പരിക്ക, ആബിദ് സഖാഫി മൗവ്വല്‍, ബി.എം.എ.മജീദ് മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍ ,ശമീര്‍ സഅദി ബേക്കല്‍, ഹബീബ് ബേക്കല്‍, സുഹൈൽ ബേക്കൽ, ആരിഫ് ഖിളരിയ്യ നഗർ തുടങ്ങിയവര്‍ ചടങ്ങില്‍ സംമ്പന്ധിച്ചു

No comments:
Post a Comment