ഉദുമ: അധികാരം പ്രയോഗിക്കുന്നവർ ഉത്തരവാദിത്വവും നിർവ്വഹിക്കാൻ നിർബന്ധിതരാണെന്നും അല്ലാത്തപക്ഷം അതപകടകരമാണെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.[www.malabarflash.com]
2016 - 2017 വർഷത്തിൽ 265-ൽ അധികം സൈബർ കുറ്റകൃത്യങ്ങളാണ് കേരളത്തിൽ റജിസ്റ്റർ ചെയ്തതെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
ആഘോഷ കമ്മറ്റി ജനറൽ കൺവീനർ കുഞ്ഞിരാമൻ വെടിക്കുന്ന് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മധുര സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ ബാലഗോപാലൻ IPS, വി.വി.കൃഷ്ണൻമാസ്റ്റർ, തമ്പാൻ ചേടികുന്ന് , ശങ്കരൻ ഞെക്ലി, സുകുമാരൻ താനൂർ, കെ.വി.ബാലഗോപാലൻ , അബു ഞെക്ലി, രാമചന്ദ്രൻ പുഴക്കര, അഡ്വ: രാജേന്ദ്രകുമാർ, കെ.ടി.കെ, ട്രഷറർ കുമാരൻ കണിയാമ്പാടി, മോഹനൻ കുണ്ടംകുഴി കെ.ടി.കെ വൈസ് പ്രസിഡന്റ്, എന്നിവർ പ്രസംഗിച്ചു.
കരിപ്പോടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യകൾ ഇരുതലമൂച്ചയുള്ള വാളാണെന്നും അത് വിവേക ബുദ്ധി ഉപയോഗിച്ച് ഉപയോഗിക്കുന്നവരാണ് യഥാർത്ഥ വിജയികളെന്നും അദ്ദേഹം കൂട്ടി ചേർത്തു.
2016 - 2017 വർഷത്തിൽ 265-ൽ അധികം സൈബർ കുറ്റകൃത്യങ്ങളാണ് കേരളത്തിൽ റജിസ്റ്റർ ചെയ്തതെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
വഴിതെറ്റിപ്പോകുന്ന കൗമാരവും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപെർസൺ ശ്രീമതി മാധുരി എസ്.ബോസ് പ്രഭാഷണം നടത്തി .
ആഘോഷ കമ്മറ്റി ജനറൽ കൺവീനർ കുഞ്ഞിരാമൻ വെടിക്കുന്ന് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മധുര സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ ബാലഗോപാലൻ IPS, വി.വി.കൃഷ്ണൻമാസ്റ്റർ, തമ്പാൻ ചേടികുന്ന് , ശങ്കരൻ ഞെക്ലി, സുകുമാരൻ താനൂർ, കെ.വി.ബാലഗോപാലൻ , അബു ഞെക്ലി, രാമചന്ദ്രൻ പുഴക്കര, അഡ്വ: രാജേന്ദ്രകുമാർ, കെ.ടി.കെ, ട്രഷറർ കുമാരൻ കണിയാമ്പാടി, മോഹനൻ കുണ്ടംകുഴി കെ.ടി.കെ വൈസ് പ്രസിഡന്റ്, എന്നിവർ പ്രസംഗിച്ചു.
ആഘോഷ കമ്മറ്റി ചെയർമാൻ സത്യൻ പൂച്ചക്കാട് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര ഭരണ സമിതി ജോ: സെക്രട്ടറി എ.വി.ചന്ദ്രൻ മന്ത്രിയ്ക്ക് ഉപഹാരം നൽകി.വൈകുന്നേരം ഓഡിറ്റോറിയത്തിൽ നടന്ന ശ്രവണ ദൃശ്യപരിപാടിക്ക് 2017 ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാര ജേതാവ് ശ്രീനാഥ് .പി.ആർ നേതൃത്വം നല്കി.
ഫെബ്രുവരി 19 മുതൽ തുടങ്ങിയ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 25-ാം തീയതി ഞായറാഴ്ച രാവിലെ 6.50 മുതൽ 7.50 വരെയുള്ള മകീര്യം നാലാം കാലിൽ കുംഭം രാശി ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അരവത്ത് കെ.യു.ദാമോധര തന്ത്രി അവർകൾ നിർവ്വഹിക്കും തുടർന്ന് കലശാഭിഷേകം മഹാപൂജ പ്രസാദ വിതരണവും നടക്കും ക്ഷേത്ര ഭരണ സമിതി പുതുതായി പണിയിച്ച മെയ്യാഭരണങ്ങൾ അണിഞ്ഞു കൊണ്ടുള്ള അരങ്ങിൽ അടിയന്തിരം തുടർന്ന് അന്നദാനവും ഉണ്ടാവുന്നതാണ്.

No comments:
Post a Comment