കണ്ണൂർ: പുതിയതെരു കോട്ടക്കുന്ന് സ്കൂളിനടുത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കീരിയാട് തോട്ട വളപ്പിൽ (ആച്ചി) എന്ന് വിളിക്കുന്ന റാഷിദി(30) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.[www.malabarflash.com]
വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്. ഓട്ടോ ഡ്രൈവറാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്. ഓട്ടോ ഡ്രൈവറാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment