Latest News

കോട്ടിക്കുളം ജുമാ മസ്ജിദ് റോഡിലെ അബ്ദുള്‍ റഹ്മാന്‍ നിര്യാതനായി

ഉദുമ: കോട്ടിക്കുളം ജുമാ മസ്ജിദ് റോഡിലെ പരേതരായ തായത്ത് മൂസയുടെയും, ഐഷാബിയുടെയും മകന്‍ അബ്ദുള്‍ റഹ്മാന്‍ (66) നിര്യാതനായി.[www.malabarflash.com]

ഭാര്യ: ഹാജിറ മക്കള്‍: സാഹിദ, സാഹിന, സലീം (ഖത്തര്‍), ഷാനു
മരുമക്കള്‍: ഹനീഫ (പാക്യാര ) സാഹിദ് (സൗദി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.