പള്ളിക്കര: മുക്കൂടിലെ പരേതനായ മുഹമ്മദ് ഹസ്സന്റെയും മാളികയില്‍ ആമിനയുടെയും മകന്‍ അബ്ദുല്‍ ഹമീദ് ഹാജി (70) നിര്യാതയായി.[www.malabarflash.com]
പള്ളിക്കര കിഴക്കേക്കര ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ടും മുക്കൂട് ജമാഅത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: സഫിയ, മക്കള്‍: തസ്‌ലീം, ഷാഫി, അസ്‌ലം, ശിബ്‌രി,ഫായിസ്, മിദ് ലാജ്, ഫൗസിയ, സീനത്ത്
മരുമക്കള്‍: ഷാഫി പാലക്കുന്ന്, അഹമ്മദ് മൗവ്വല്‍, നിഷാന, തസ് രിയ
മരുമക്കള്‍: ഷാഫി പാലക്കുന്ന്, അഹമ്മദ് മൗവ്വല്‍, നിഷാന, തസ് രിയ
No comments:
Post a Comment