പയ്യന്നൂര്‍: ജിംനേഷ്യത്തിനകത്ത് ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടോത്ത് ന്യൂ ഫന്റാസ്റ്റിക് ജിംനേഷ്യം ഉടമ പുതിയവീട്ടില്‍ രജീഷി(35)നെയാണ് ജിംനേഷ്യത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ആത്മഹത്യക്ക് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
കണ്ടോത്തെ രാമകൃഷ്ണന്‍-നളിനി ദമ്പതികളുടെ മകനാണ്.
കണ്ടോത്തെ രാമകൃഷ്ണന്‍-നളിനി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍ രാജേഷ്, രതീഷ് (ഇരുവരും ദുബായ്).
No comments:
Post a Comment