തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ പൂർണഗർഭിണിയായ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. കോട്ടൂർ സ്വദേശി ഷൈന(27) ആണ് കൊല്ലപ്പെട്ടത്. [www.malabarflash.com]
മദ്യലഹരിയിലായിരുന്ന ഭർത്താവ് സുനിൽ ഷൈനയെ മർദിച്ച് അവശയാക്കിയശേഷം തീ കൊളുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീകൊളുത്താനിടയായ സാഹചര്യം വെളിവായിട്ടില്ല.

No comments:
Post a Comment