ബേക്കൽ: ചേറ്റുകുണ്ട് റെയിൽവെ പാലത്തിന് സമീപം അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]
ഏകദേശo 50 വയസ് പ്രായം കണക്കാക്കുന്നു. കൈയ്യിലും കഴുത്തിലും കറുത്ത ചരട് കെട്ടിയിട്ടുണ്ട്. ചുവപ്പും കറുപ്പും നിറമുള്ള ചെക് ഷർട്ടും, ബർമുഡയുമാണ് ധരിച്ചിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത വിധം മുഖം വികൃതമായിട്ടുണ്ട്.
ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ സ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
No comments:
Post a Comment