വയറുവേദനയേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച 11 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ പിതൃത്വം 14 കാരന്‍ സഹോദരനാണ് എന്നു കണ്ടെത്തി. സ്‌പെയിനിലാണു സംഭവം.[www.malabarflash.com]
വെള്ളിയാഴ്ചായാണു 11 കാരി പ്രസവിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കുഞ്ഞിന്റ പിതാവു മൂത്ത സഹോദരന്‍ തന്നെയാണ് എന്നു കണ്ടെത്തുകയായിരുന്നു.
സഹോദരനു 13 വയസ് ഉള്ളപ്പോഴാണു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത്. സ്പാനിഷ് നിയമപ്രകാരം പ്രായപുര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കെതിരെ കേസ് എടുക്കാന്‍ വകുപ്പില്ല. പെണ്‍കുട്ടിക്കു താന്‍ ഗര്‍ഭിണിയാണ് എന്ന വിവരം അറിയില്ലായിരുന്നു എന്നു പറയുന്നു.

വയറുവേദനയാണ് എന്നു കരുതിയാണ് ആശുപത്രിയില്‍ എത്തിയത് എന്നും മകള്‍ ഗര്‍ഭിണിയാണ് എന്ന് അറിയില്ലായിരുന്നു എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
No comments:
Post a Comment