ചെങ്ങന്നൂർ: പാണ്ടനാട് മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മുറിയാനിക്കര യൂണിറ്റിലെ രാജേഷ്, സുജിത്ത്, വിജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ചെങ്ങന്നൂർതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ബിജെപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ബിഡിജെഎസ് പ്രവർത്തകൻ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു.
ബിജെപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ബിഡിജെഎസ് പ്രവർത്തകൻ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു.
ന്നാൽ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു.
No comments:
Post a Comment