പുതുക്കോട്ട: അമ്മയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്.[www.malabarflash.com]
സ്ഥലം ഓഹരിവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മുപ്പതുകാരനായ ആനന്ദ് എന്ന ചെറുപ്പക്കാരനാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. സ്ഥലവുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു.
മുപ്പതുകാരനായ ആനന്ദ് എന്ന ചെറുപ്പക്കാരനാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. സ്ഥലവുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ ഇരുവരും തര്‍ക്കമുണ്ടാവുകയും റാണിയെ കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട റാണി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment