സേലം: ഷെഫിന്‍ ജെഹാനുമായുള്ള വിവാഹം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്തെ ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ഷെഫിന്‍ ജെഹാന്‍ സേലത്തെത്തിയത്.[www.malabarflash.com]
തുടര്‍ന്ന് ഹാദിയ പഠിക്കുന്ന കോളജിലെത്തി ശേഷം പ്രിന്‍സിപ്പളിനെ കണ്ടു. ഇവിടെ നിന്ന് അനുമതി വാങ്ങിയ ശേഷം ഹോസ്റ്റലിലെത്തി ഹാദിയയെയും കൂട്ടി കേരളത്തിലേക്ക് പോന്നു.
രാത്രിയോടുകൂടി ഇവര്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. ശാനിയാഴ്ച്ച മലപ്പുറത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് അറിയുന്നു. കുറച്ചുദിവസം അവധിയെടുത്ത് നാട്ടില്‍ താമസിച്ചതിന് ശേഷം തുടര്‍പഠനത്തിനായി തിരികെ എത്തുമെന്ന് ഹാദിയ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

No comments:
Post a Comment