മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് സ്മൃതിപഥം സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മര്‍ഹൂം മുട്ടത്തൊടി മൊയ്തു നഗറില്‍ നടന്ന പരിപാടി ലീഗ് ജില്ലാ ട്രഷറര്‍ മാഹിന്‍ ഹാജി കല്ലട്ര ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
എസ്.പി സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മൂസ ബി. ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. എരിയാല്‍ മുഹമ്മദ് കുഞ്ഞി ആമുഖ പ്രസംഗം നടത്തി. ലീഗിന്റെ പഴയകാല നേതാക്കളെയും പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ ലീഗ് സെക്രട്ടറി പി.എം മുനീര്‍ ഹാജി, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.ബി കുഞ്ഞാമു, കെ.എ അബ്ദുല്ലക്കുഞ്ഞി, എസ്.എം നൂറുദ്ധീന്‍, എം.എം അസീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, വിവിധ കെ.എം.സി.സി നേതാക്കളായ ബി.എം ബാവ ഹാജി, റഫീഖ് മൊഗര്‍, പി.എസ് ഫസല്‍, അന്‍വര്‍ കടവത്ത്, സുബൈര്‍ പുത്തൂര്‍, സത്താര്‍, പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, റഫീഖ് ഹാജി, ഷഫീഖ് പീബീസ്, ഇബ്രാഹിം പടിഞ്ഞാര്‍, അബ്ദുല്‍ റഹിമാന്‍ കല്ലങ്കടി, സി.പി അബ്ദുല്ല, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, കുട്ടിഞ്ഞി, ബഷീര്‍ പടിഞ്ഞാര്‍, മുഹമ്മദ് കുന്നില്‍, സിദ്ധീഖ് ബേക്കല്‍, സി.എച്ച് ഇസ്മായില്‍, അബ്ദുല്ല കമ്പാര്‍, എ.കെ ഷാഫി, മന്‍സൂര്‍ അക്കര, അബ്ദുല്‍ റഹിമാന്‍ റോക്കറ്റ്, പി.എ പള്ളിക്കുഞ്ഞി ഹാജി, ഹനീഫ് പറപ്പാടി, ആമു, ഹനീഫ്, ബഷീര്‍ മൂപ്പ, സിറാജ് മൂപ്പ, ഡി.എം നൗഫല്‍, കരീം ചൗക്കി സംബന്ധിച്ചു.
No comments:
Post a Comment