ഉദുമ: കോട്ടിക്കുളം കോടി കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ആറുപേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. [www.malabarflash.com]
പുത്തരിയടുക്കത്തെ ആഷിഖ്(21), കിരണ്‍ (21), സോനു (20), അജാനൂരിലെ ഷിബു (20), കാഞ്ഞങ്ങാട്ടെ വിവേക് (20), നീലേശ്വരത്തെ നിരഞ്ജന്‍ (20) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ യു.പി വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment