Latest News

എരോലിലെ അഹമ്മദ് നിര്യാതനായി

ഉദുമ: കോട്ടിക്കുളം മമ്മുഞ്ഞിയുടെ മകന്‍ എരോലിലെ അഹമ്മദ് (60) നിര്യാതനായി.[www.malabarflash.com]

ഏറെ കാലമായി ഷാര്‍ജയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അഹമ്മദ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വ രാവിലെയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവവിക്കുകയായിരുന്നു.
ഭാര്യ: ഫാത്തിമ, മക്കള്‍: ജമാല്‍, ആമിന, സലാം, മരുമക്കള്‍: ഷംസുദ്ദീന്‍ കോളിയടുക്കം, ജുമാന. 

ബുധനാഴ്ച ഉച്ചയോടെ എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.