ചെങ്കള: കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനും എസ് വൈ എസ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മത സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ചെങ്കള കുഞ്ഞിക്കാനം ബി കെ അഹ് മദ് കുഞ്ഞി (65) നിര്യാതനായി.[www.malabarflash.com]
പാണലം സ്വദേശിനി ഖദീജയാണ് ഭാര്യ സുഹ്‌റ. മക്കള്‍: ആയിഷ, സുലൈഖ, മിസ്‌രിയ, ഖൈറുന്നിസ, സാറ, ഫൗസിയ, അബ്ദുല്‍ റഹ്മാന്‍, മന്‍സൂര്‍, ഹഖീം.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പുക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് യു പി എസ് തങ്ങള്‍, കരീം പാണലം, അബ്ദുല്ല നാഷണല്‍ തുടങ്ങിയവര്‍ വിട്ടില്‍ എത്തി അനുശോചനം അറിയിച്ചു.
No comments:
Post a Comment